Monday, June 15News That Matters

പാടത്ത് പീടിയേക്കൽ കുഞ്ഞിമൊയ്ദീൻ മരണപ്പെട്ടു

വേങ്ങര: ഊരകം ഒ. കെ. എം നഗർ സ്വദേശി പാടത്ത് പീടിയേക്കൽ കുഞ്ഞിമൊയ്ദീൻ മരണപ്പെട്ടു. പി. പി. ഹംസ (ഓട്ടോ) എന്നവരുടെ എളാപ്പയാണ്.​ ജനാസ നമസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ഊരകം അഞ്ചുപറമ്പ് പുളിക്കപറമ്പ് ജുമാമസ്ജിദിൽ നടക്കും

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version