Thursday, September 18News That Matters

എ.ആർ നഗർ ഇരുമ്പ് ചോല സ്വദേശി OC ഹനീഫ നിര്യാതനായി

തിരൂരങ്ങാടി: വേങ്ങര മണ്ഡലം മുസ്ലിം ലീഗ് ജോ: സെക്രട്ടറിയും സമസ്ത  കേരള മദ്രസ്സ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ വർക്കിംഗ്  സെക്രട്ടറിയുമായ  എ.ആർ നഗർ ഇരുമ്പ് ചോല സ്വദേശി ഒ.സി. ഹനീഫ ( 59 ) നിര്യാതനായി. മയ്യിത്ത്നമസ്കാരം ഇന്ന് (ചൊവ്വ) വൈകുന്നേരം 3.30 ന് ഇരുമ്പ് ചോല ജുമുഅത്ത് പള്ളിയിൽ നടക്കും.ഭാര്യ: ആസ്യ. മക്കൾ: ഹനീഷ , ഹസീന, ആസിഫ് മുഹമ്മദ്, ഹലീമ തസ്ലി, ഹസ്ന. മരുമക്കൾ: തൗഫീഖ്, ഇല്യാസ്, ഷംസുദ്ധീൻ. ഇരുമ്പ് ചോല മഹല്ല് കമ്മറ്റി,  ഇരുമ്പ് ചോല മദ്രസ്സ കമ്മറ്റി, സുന്നി മഹല്ല് ഫെഡറേഷൻ  എന്നിവയുടെ ഭാരവാഹി സ്ഥാനവും വഹിക്കുന്നു. സുപ്രഭാതം പത്രം മലപ്പുറം സർക്കുലേഷനിലും പ്രവർത്തിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version