Thursday, September 18News That Matters

ആയിശ ബീവി നിര്യാതയായി.

പരപ്പനങ്ങാടി : മുൻ ഉപമുഖ്യമന്ത്രി പരേതനായ അവുക്കാദർ കുട്ടി നഹയുടെ മകളും ബീച്ച് റോഡ് കുന്നത്തു ഹൗസിൽ താമസിച്ചിരുന്ന
പരേതനായ മഹമൂദ് നഹ (ബാപ്പു ) എന്നവരുടെ ഭാര്യയുമായ ആയിശ ബീവി നിര്യാതയായി. മുൻമന്ത്രി അബ്ദുറബ്ബ്, മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ജമാൽ, യു.എ.ഇ.കെ.എം.സി.സി. ജനറൽ സെക്രട്ടറി അൻവർ നഹ, മുനീർ സഹോദരൻമാരാണ്. പ്രശ്സ്ത ന്യൂറോളജിസ്റ്റ് ഡോ:സലാമിന്റെ (ബേബി ഹോസ്പിറ്റൽ കോഴിക്കോട്) സഹോദര ഭാര്യയുമാണ്. ജനാസ നമസ്കാരം നാളെ (6/6/25 ന് വെള്ളി) രാവില ഒമ്പത് മണിക്കു പനയത്തിൽ ജുമാ മസ്ജിദിൽ നടക്കും.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version