മലപ്പുറം: വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം തടസ്സപ്പെട്ടതിനെ തുടർന്ന് 2 മാസത്തോളമായ് കുടിവെള്ളം കിട്ടാകനിയായ് നേട്ടോട്ടമോടിയ മക്കരപറമ്പ് മേലേ കാളാവ് കോട്ട പറമ്പ് ലക്ഷം വീട് കോളനി അടക്കമുള്ള പ്രദേശത്ത് ആശ്വാസത്തിൻ്റെ തെളിനീരുമായി മക്കരപറമ്പ് സർവീസ് സഹകരണ ബാങ്കിൻ്റെ ഇടപ്പെടൽ, ദിവസവും 8000 ലിറ്റർ കുടി വെള്ളം എത്തിച്ചു കൊടുത്താണ് ആ പ്രതിസന്ധിക്ക് പരിഹാരമായത്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com