Wednesday, August 26News That Matters

കെ.ജെ.യു – പ്രസ്സ് റിപ്പോർട്ടേഴ്‌സ് ക്ലബ്ബ് സംയുക്ത ഓണക്കിറ്റ് വിതരണം സംഘടിപ്പിച്ചു

തേഞ്ഞിപ്പലം: കേരളാ ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) തേഞ്ഞിപ്പലം മേഖലാ കമ്മിറ്റിയും തേഞ്ഞിപ്പലം പ്രസ്സ് റിപ്പോർട്ടേഴ്‌സ് ക്ലബ്ബും സംയുക്തമായി ഓണാഘോഷത്തിന്റെ ഭാഗമായി ഓണക്കിറ്റ് വിതരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം കെ.ജെ.യു പ്രസിഡന്റ് പി. പ്രശാന്ത് കുമാർ നിർവഹിച്ചു. തേഞ്ഞിപ്പലം പ്രസ്സ് റിപ്പോർട്ടേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് എം. മോഹന കൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി. ദേവദാസ്, സി.എം. മുസ്തഫ, എൻ.എം. കോയ പള്ളിക്കൽ, മുസ്തഫ പള്ളിക്കൽ, എം. രാജേന്ദ്രൻ, പ്രവീൺ ഉള്ളണം, മുജീബ് ചേളാരി, എൻ.ടി. മുഹമ്മദ് സിയാദ് തുടങ്ങിയവർ സംസാരിച്ചു.

⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version