Thursday, September 18News That Matters

മീൻ പിടിക്കാൻ പുഴയിൽ ഇറങ്ങി ഒഴുക്കിൽപെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി

കാളികാവ് :അഞ്ചചവിടി പരിയങ്ങാട് മീൻ പിടിക്കാൻ പുഴയിൽ ഇറങ്ങി കാണാതായ പരിയങ്ങാട്ടിലെ കട്ടക്കാടൻ അബ്ദുൽ ബാരിയുടെ മൃതദേഹം കണ്ടെത്തി. അഗ്നി രക്ഷ സേനയൂം നാട്ടുകാരും സന്നദ്ധ സംഘങ്ങളും നടത്തിയ തിരചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. 29/05/2025 ന് (വ്യാഴം)അഞ്ചച്ചവടി പുഴയിൽ കെട്ടിന് താഴെ മീൻ പിടിക്കുന്നതിനിടയിലാണ് അബ്ദുൽ ബാരി വെള്ളത്തിൽ പോയത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ഹോസ്പിറ്റലിലേക്ക് മാറ്റി.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version