യൂത്ത് കോൺഗ്രസ് വേങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു മണ്ഡലം പ്രസിഡന്റ് ഹാഷിഫ് പൂവളപ്പിൽ പതാക ഉയർത്തി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രാധാകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറി ശാക്കിർ കാലടിക്കൽ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അസീസ് കൈപ്രൻ അൻവർ മട്ടിൽറഹീം പറഞ്ചേരി ഹാരിസ് പുളിക്കൽ ഷൌക്കത്ത് കൂരിയാട് അർഷാദ് MT സമീർ എം, ജുനൈദ് കെ. കെ, ജബ്ബാർ NT, ഫാസിൽ എം എന്നിവർ പങ്കെടുത്തു.