പെരുവള്ളൂർ : ബി എച്ച് എം ഐ ടി ഇ, യിലെ ഡി എല്‍ എഡ് 2024-26 ബാച്ചിന്റെ സഹവാസ ക്യാമ്പ് ‘കയ്യൊപ്പ്’രണ്ടാം ഘട്ടം ഉദ്ഘാടനം ഒളകര ഗവര്‍മെന്റ് എല്‍ പി സ്‌കൂളില്‍ വെച്ച് രാജ്യസഭാ എം പി പി. പി സുനീര്‍ നിവ്വഹിച്ചു. പ്രിന്‍സിപ്പല്‍ കെ സി സിന്ധു അധ്യക്ഷയായ പരിപാടിയില്‍ അധ്യാപകനായ ടി പ്രശോഭ് സ്വാഗതവും മാനേജര്‍ ടി കെ റിയാസ് മാസ്റ്റര്‍, ഹെഡ് മാസ്റ്റര്‍ ശശികുമാര്‍, പി ടി എ പ്രതിനിധി കുഞ്ഞുമൊയ്തീന്‍ മാസ്റ്റര്‍ , അധ്യാപികമാരായ കെ എന്‍ ബിന്ദു, കെ പി ഹസലീന, കോളേജ് ചെയര്‍മാന്‍ പ്രിത്വി രാജ് എന്നിവര്‍ സംസാരിച്ചു. അധ്യാപക വിദ്യാര്‍ത്ഥി പ്രതിനിധി മുഹമ്മദ് ഫവാസ് നന്ദി പറഞ്ഞു
കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com