കനത്ത മഴയിൽ കുറ്റൂർ പാടശേഖരത്തിൽ നിന്നും കൊഴുത്തുവെച്ച നെല്ലിൽ വെള്ളം കയറി നാശനഷ്ടം..വേങ്ങര കൃഷി ഓഫീസർ അപർണ, വേങ്ങര സർവീസ് ബാങ്ക് പ്രസിഡന്റ് N T നാസറും വേങ്ങര പാടശേഖര സമിതി ഭാരവാഹികളും കനത്ത നാശനഷ്ടമുണ്ടായ സ്ഥലം സന്ദർശിച്ചു. കർഷകർക്ക് സംഭവിച്ച നഷ്ടത്തിന് പരിഹാരം ഉണ്ടാക്കാമെന്ന് കൃഷിഓഫീസർ ഉറപ്പുനൽകുകയും ചെയ്തു.