Thursday, September 17News That Matters

ഹജ്ജ് പഠന സംഗമം സംഘടിപ്പിച്ചു

തിരൂരങ്ങാടി: പരിശുദ്ധമായ ഹജ്ജ് കർമ്മത്തിന്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് അലിഫ് ഇന്ത്യ ടൂർസ് ആൻഡ് ട്രാവൽസും അഹ്ബാബ് ട്രാവൽസും സംയുക്തമായി ഹജ്ജ് പഠന സംഗമം സംഘടിപ്പിച്ചു. ചെമ്മാട് ഗ്രീൻ ലാൻഡ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഗമം എം.എൻ കുഞ്ഞഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ദേവർഷോല അബ്ദുസലാം മുസ്‌ലിയാർ ക്ലാസിന് നേതൃത്വം നൽകി. അബ്ദുറഹീം സഖാഫി പറവൂർ, ഫാറൂഖ് അഹ്സനി, മുഹമ്മദ് ശരീഫ് മുസ്‌ലിയാർ, എൽ.കെ.എം ഫൈസി, അബ്ദുൽ നസീർ ദാരിമി, അബ്ദുറഷീദ് മുസ്ലിയാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ശാഹുൽ ഹമീദ് മുസ്ലിയാർ ചേർത്തല സ്വാഗതവും ഇസ്മായിൽ കളിയാട്ടമുക്ക് നന്ദിയും പറഞ്ഞു.

⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version