തിരൂരങ്ങാടി: പി.എസ്.എം.ഒ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരുക്കിയ ‘എം.കെ ഹാജി വില്ലേജ് ലൈബ്രറി – വാക്കൂര് 4.0’ പ്രവർത്തനം ആരംഭിച്ചു. കോളേജ് മാനേജർ എം.കെ ബാവ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ജംഷീദ് വി.പി അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. നൗഫൽ പി.ടി, അബ്ദുൽ റൗഫ്, പി.ടി.എ എക്സിക്യൂട്ടീവ് അംഗം മുജീബ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
⊶⊷⊶⊷❍❍⊶⊷⊶⊷
*നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.*
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
*നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും*
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
