Wednesday, September 16News That Matters

കെ.വി മുഹമ്മദ് ഹാജി നിര്യാതനായി

വേങ്ങര: എസ്.എസ് റോഡ് കാവുങ്ങൽ പള്ളി സ്വദേശി കീഴുവീട്ടിൽ കെ.വി മുഹമ്മദ് ഹാജി (88) നിര്യാതനായി. ഗാന്ധിദാസ് പടിയിലെ ടി.പി ഹോളോബ്രിക്സ് ഉടമയാണ് അദ്ദേഹം. മയ്യത്ത് നമസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് കാവുങ്ങൽ പള്ളിയിൽ നടക്കും.

⊶⊷⊶⊷❍❍⊶⊷⊶⊷

*നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.*

👉 ഇവിടെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A

⊶⊷⊶⊷❍❍⊶⊷⊶⊷

*നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും*

🪀 http://wa.me/917510488184

⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version