താനൂർ സബ്ജില്ല ജൂനിയർ ഫുട്ബോൾ മത്സരത്തിൽ ചെട്ടിയാൻ കിണർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ജേതാക്കളായി കാട്ടിലങ്ങാടി ഗവ. ഹയർ സെക്കറി സ്കൂളിനെയാണ് പരാജയപ്പെടുത്തിയത്. താനൂർ സബ് ജില്ല തല ഗെയിംസ് മത്സരങ്ങൾ എ.ഇ.ഒ ശ്രീജ രാജീവ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ഫോറം കൺവീനർ ബിജു പ്രസാദ് ,സബ്ജില്ല സ്പോർട്സ് ആൻഡ് ഗെയിംസ് സെക്രട്ടറി ജാബിർ ടി, സിലക്ഷൻ കമ്മറ്റി അംഗങ്ങളായ ഷംസു ദ്ദീൻ എം , സായൂൺ എ.കെ , എം മുഹമ്മദ് മുസ്ഥഫ എന്നിവർ സംബന്ധിച്ചു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com