കൊളപ്പുറം ഗവൺമെന്റ് ഹൈസ്കൂളിൽ ജെ ആർ സി കാഡറ്റുകൾ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. പ്രധാന അധ്യാപിക ജെസ്സി ഫിലിപ്പ് അധ്യക്ഷ വഹിച്ചു ജെ ആർ സി കൗൺസിലർ സിജി ടീച്ചർ യുദ്ധവിരുദ്ധ സന്ദേശം നൽകി. എസ് എസ് അധ്യാപകൻ ഗഫൂർ മാസ്റ്റർ ഹിരോഷിമ നാഗസാക്കി ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളോട് സംസാരിച്ചു. ജെ ആർ സി കാഡറ്റുകൾ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com