വലിയോറ: പാണ്ടികശാലയിലെ പൗര പ്രമുഖനും എട്ടുവീട്ടിൽ ജുമാ മസ്ജിദ് (മഹല്ല്), മൻശഉൽ ഉലൂം മദ്റസ എന്നീ ദീനി സ്ഥാപനങ്ങളുടെ മുൻ പ്രസിഡന്റുമായ പെരുവാൻ കുഴിയിൽ അലവി ഹാജി (93) എന്നവർ മരണപ്പെട്ടു. ഭാര്യമാർ: സൈനബ, കുഞ്ഞി ഫാത്തിമ. മക്കൾ: അബ്ദുൽ റഹ്മാൻ, അഹമ്മദ് കോയ, സുബൈർ, ഇസ്മായിൽ, ശരീഫ്, സഫിയ, സുബൈദ, ഫാത്തിമ, ഷാഹിന, ഉമൈബ. പരേതന്റെ മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 5 pm ന് പാണ്ടികശാല എട്ടു വീട്ടിൽ ജുമാ മസ്ജിദിൽ
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com
