Thursday, September 18News That Matters

കാരിവട്ടത്ത് മുഹമ്മദ് ഹാജി നിര്യാതനായി

കണ്ണമംഗലം: ചേറൂർ കാപ്പിൽ മഹല്ല് സ്വദേശി കാരിവട്ടത്ത് വലിയ ഹുസ്സൻ എന്നവരുടെ മകൻ കാരിവട്ടത്ത് മുഹമ്മദ് ഹാജി നിര്യാതനായി. ഭാര്യ : കറുത്തോടൻ ഉണ്ണീമ ഹജ്ജുമമക്കൾ: സമീറ, ഉമ്മുകുൽസു, അൻവർ ഹുസൈൻ, സൈതലവി, നദീറമരുമക്കൾ: മുഹമ്മദ്, ഷറഫുദ്ദീൻ, ജംഷീർ, നസീറ,ഹബീബ പരേതന്റെ ജനാസ നമസ്കാരം. ഇന്ന് (07/01/25 ചൊവ്വ ) രാവിലെ 10 മണിക്ക് ചേറൂർ കാപ്പിൽ കബർസ്ഥാൻ പള്ളിയിൽ

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version