Sunday, November 22News That Matters

മൂന്നിയൂർ ചുഴലി കുന്നുമ്മൽ മുഹമ്മദ് മുസ്‌ലിയാർ നിര്യാതനായി

മൂന്നിയൂർ: മൂന്നിയൂർ ചുഴലി സ്വദേശി കുന്നുമ്മൽ മുഹമ്മദ് മുസ്‌ലിയാർ (76) നിര്യാതനായി. മൂന്നിയൂർ ചുഴലി മഹല്ല് കമ്മിറ്റി, റഷീദുൽ അനാം സംഘം എന്നിവയുടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. പരിസര പ്രദേശങ്ങളിലെ വിവിധ മദ്രസകളിലും പള്ളികളിലുമായി വർഷങ്ങളോളം അധ്യാപകനായും ഇമാമായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.​​ ഭാര്യ: ഖദീജ​. മക്കൾ: മുഹമ്മദ് ഷബീർ (അബുദാബി), അബ്ദുൽ ഹക്കീം (അബുദാബി), നസീറ, സുലൈഖ, ഹബീബ, സുമയ്യ.​മരുമക്കൾ: ഹക്കീം (ചെണ്ടപ്പുറായ്), ബഷീർ (അബുദാബി), ഗഫൂർ (വേളിമുക്ക്), ഫൈസൽ (എ.ആർ. നഗർ).​മയ്യിത്ത് നമസ്കാരം ഇന്ന് (ചൊവ്വ) രാത്രി 9 മണിക്ക് കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളിയിൽ വെച്ച് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version