Monday, August 24News That Matters

മുൻ സിഡ്കോ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തൊട്ടിയിൽ മൊയ്‌ദീൻ കുട്ടി നിര്യാതനായി

പറപ്പൂർ: മഞ്ചേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സിഡ്കോയിലെ (SIDCO) മുൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറും മഞ്ചേരി മേലാക്കം ബിസ്മില്ല റോഡ് നിവാസിയുമായ തൊട്ടിയിൽ മൊയ്‌ദീൻ കുട്ടി (84) നിര്യാതനായി. മയ്യിത്ത് നിസ്കാരം വൈകുന്നേരം 4.30-ന് പറപ്പൂർ സൂപ്പിബസാർ ഇസ്ലാമിയ കോളേജ് മസ്ജിദിൽ നടക്കും.

⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version