Tuesday, March 10News That Matters

ചേറൂർ സ്വദേശിനി മറിയുമ്മ മരണപ്പെട്ടു

വേങ്ങര: കണ്ണമംഗലം ചേറൂർ സ്വദേശിനി മറിയുമ്മ മരണപ്പെട്ടു. പരേതനായ മണ്ടോട്ടിൽ ഏന്തീൻ ഹാജിയുടെ മകൻ മൊയ്തീന്റെ ഭാര്യയും, ചെറുവിൽ കാദർ ഹാജിയുടെ മകളുമാണ്. മക്കൾ: അബ്ദുൽ റസാക്ക്, ശിഹാബ് (മാനു), അബ്ദുൽ റഷീദ് (ബാവ), മൈമൂന. മരുമകൻ: കല്ലുപറമ്പൻ മുസ്തഫ (ചെമ്മാട്). മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3:30-ന് ചേറൂർ ജുമാ മസ്ജിദിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version