Sunday, March 1News That Matters

അരിക്കുളം സി.സി. മാട്ടിൽ താമസിക്കുന്ന റഫീഖ് മരണപ്പെട്ടു

വേങ്ങര: വലിയോറ അരീക്ക പള്ളിയാളി സ്വദേശിയും നിലവിൽ അരിക്കുളം സി.സി. മാട്ടിൽ താമസക്കാരനുമായ ചോലക്കപറമ്പിൽ റഫീഖ് (45) കർണാടകയിലെ ഗുൽബർഗയിൽ അന്തരിച്ചു. അവിടെ ബേക്കറി ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. പരേതരായ ചോലക്കപറമ്പിൽ മുഹമ്മദ് – പാത്തുമ്മു ദമ്പതികളുടെ മകനാണ്.​ഭാര്യ: നസീറ.മക്കൾ: മുഹമ്മദ് റബീഹ്, ഫാത്തിമ റിഫ, റസീൻ അലി.​മയ്യത്ത് നിസ്കാരവും ഖബറടക്കവും ഇന്ന് രാത്രി (വ്യാഴം) 10 മണിക്ക് പുത്തനങ്ങാടി ജുമാ മസ്ജിദിൽ നടക്കും

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version