Wednesday, September 17News That Matters

ചെവിടിക്കുന്നൻ മുഹമ്മദ്‌ നിഷാജ് മരണപ്പെട്ടു

കണ്ണമംഗലം: എരണിപ്പടി സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി ഡൽഹി വസീറാബാദിലുണ്ടായ വാഹനപകടത്തിൽ മരിച്ചു. ഡൽ ഹി യൂനിവേഴ്സിറ്റി അസിസ്റ്റൻ്റ് പ്രഫൊസർ എരണിപ്പടി നാലുകണ്ടത്തെ ചെവിടി കുന്നൻ റഷീദിൻ്റെ മകൻ നിഷാജ് 17 ആണ് മരിച്ചത്. കുടുംബം പിതാവിനൊപ്പം ഡൽഹിയിലായിരുന്നു താമസം. മാതാവ് : സാബിറ, സഹോദരി മിസ്ബ. മൃതദേഹം ശനി രാവിലെ 8 ന് വിമാന മാർഗ്ഗം നെടുമ്പാശ്ശേരിയിലത്തിച്ച് 2 മണിയോടെ കണ്ണമംഗലം എടക്കാപറമ്പ് ജുമാമസ്ജിദിൽ കബറടക്കും

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version