Wednesday, September 17News That Matters

പുത്തൻ പറമ്പിൽ ബാലൻ അന്തരിച്ചു

കോട്ടക്കൽ : വലിയപറമ്പ് സ്വദേശി പുത്തൻ പറമ്പിൽ ബാലൻ ( 72 ) അന്തരിച്ചു. ഭാര്യ : സീത , മക്കൾ : സിന്ദു , സുനിൽ , സുധീഷ് , മരുമക്കൾ : പരേതനായ വേണുഗോപാലൻ , സംഗീത , ആരതി കൃഷ്ണ. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് പൊന്നാനി ഐവർമഠം ശ്‌മശാനത്തിൽ

വലിയപറമ്പിൽ മരണപ്പെട്ട പി. ബാലന്‌ എ സി മിലാൻ ക്ലബ് അനുശോചനം രേഖപ്പെടുത്തി.

അന്തരിച്ച പുത്തൻ പറമ്പിൽ ബാലൻ എ സി മിലാൻ ക്ലബ് പ്രസിഡണ്ട് ആയിരുന്നു. സാമൂഹ്യ – സാംസ്കാരിക രംഗത്ത് വലിയപറമ്പിനെ സംബന്ധിച്ചിടത്തോളം തീരാനഷ്ടമാണ് ബാലന്റെ നിര്യാണത്തോടെ സംഭവിച്ചതെന്ന് യോഗം വിലയിരുത്തി. പുതുക്കിടി നാസർ , സിയാഫി ബാബു , ഫാസിൽ വലിയപറമ്പ് , കറുത്തേമാട്ടിൽ അഷ്‌റഫ് , ഷാജഹാൻ പരുത്തിക്കുന്നൻ , അലി കോപ്പു , യൂസഫ് ബാവാത്ത്‌ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version