തിരൂര്‍ മൂച്ചിക്കല്‍ സ്വദേശി പാട്ടത്തില്‍ സെയ്തലവിയുടെ മകന്‍ അബ്ദുല്‍റസാഖ് എന്ന മാനു (33)വിനെ കാണ്മാനില്ല. 2025,ജൂണ്‍ 1 രാത്രിയോടെ കാണാതായത്. കാണാതാവുമ്പോള്‍ നീല ടീഷര്‍ട്ടും കറുപ്പ് തുണിയാണ് ധരിച്ചിരുന്നത്.ബന്ധുക്കള്‍ താനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നൽകിയിട്ടുണ്ട്.
കണ്ടുകിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ മേൽ നമ്പറുകളിലോ അറിയിക്കുക
97442 11255
8089440311