തിരൂർ പൂക്കയിൽ 15 വയസ്സുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: പൂക്കയിൽ തറയം പറമ്പിൽ മദ്രസക്ക് സമീപം താമസിക്കുന്ന ഓട്ടോ ഡ്രൈവർ ഗണേശന്റെ മകൾ ശ്രുതിയെ വീട്ടിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്നലെ അഞ്ചുമണിയോടെയാണ് സംഭവം. തിരൂർ ബോയ്സ് ഹൈസ്കൂൾ പത്താം തരം വിദ്യാർത്ഥിനിയാണ് മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com