വേങ്ങര : കുറ്റാളൂർ എം.എൽ.എ. റോഡ് ജംഗ്ഷനിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ പുതിയ സൈൻബോർഡ് സ്ഥാപിച്ചു. യാത്രാസൗകര്യവും ദിശാസൂചകങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രദേശത്ത് സൈൻബോർഡ് സ്ഥാപിച്ചത്.ചടങ്ങിൽ കെ.കെ. ഹംസ, എ.കെ. മുജീബ്, നിയാസ്, കുഞ്ഞി പോക്കർ, മുനീർ, ചാലിൽ റഷീദ്, സഫീർ, മുജീബ് റഹ്മാൻ, മുജീബ് കല്ലൻ, മൊയ്തീൻകുട്ടി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
