Monday, August 24News That Matters

കണ്ണമംഗലം വട്ടപ്പൊന്തയിൽ ബിരുദ വിദ്യാർത്ഥി തൂങ്ങി മരിച്ചു

കണ്ണമംഗലം: വട്ടപ്പൊന്ത കാളംചിറയിൽ പത്തൊൻപതുകാരനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാളംചിറ സ്വദേശി അഭിനവ് (19) ആണ് മരിച്ചത്. അട്ടപ്പാടിയിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഞായർ രാത്രിയോടെ പടപ്പറമ്പ് ശ്മശാനത്തിൽ സംസ്കരിച്ചു. കുടുംബാംഗങ്ങൾ: പിതാവ്: വിജയൻ മാതാവ്: ബീന സഹോദരങ്ങൾ: അശ്വിൻ, ജിത്തു

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version