Monday, March 2News That Matters

കണ്ണമംഗലം താഴെ പടപ്പറമ്പ് – മുട്ടുമ്പുറം റോഡ് റീട്ടാറിങ് പൂർത്തിയായത്തിന്റെ ഉദ്ഘാടനം നടന്നു

കണ്ണമംഗലം: പടപ്പറമ്പ് താഴെ പടപ്പറമ്പ് – മുട്ടുമ്പുറം റോഡ് റീട്ടാറിങ് പ്രവൃത്തി നടത്തിയതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ നിർവഹിച്ചു. ഏറെ കാലമായുള്ള നാട്ടുകാരുടെ ആവശ്യമായിരുന്നു ഈ റോഡിന്റെ നവീകരണം. ചടങ്ങിൽ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ നെടുമ്പള്ളി സൈതു അധ്യക്ഷത വഹിച്ചു.​ഗ്രാമപഞ്ചായത്ത്‌ മെമ്പർ രഹിയാനത്ത് വി.ടി, നെടുമ്പള്ളി മൊയ്‌ദീൻ കുട്ടി ഹാജി, കെ.ടി ഇസ്മായിൽ, നെടുമ്പള്ളി നുസൈബ, പുള്ളാട്ട് അബുഹാജി, ആലുങ്ങൽ മൊയ്‌ദീൻ കുട്ടി ഹാജി, കാപ്പൻ ഹൈദ്രസ് ഹാജി, നെടുമ്പള്ളി മൊയ്‌ദീൻ, പി. സൈഫുദ്ധീൻ, പടപ്പറമ്പൽ സൈദലവി, യു.പി അബൂബക്കർ, എൻ. അബൂബക്കർ, കാപ്പൻ മുജീബ്, കാപ്പൻ മൊയ്‌ദീൻ കുട്ടി, മുബഷിർ നെടുമ്പള്ളി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version