Thursday, September 18News That Matters

ചെറുകുറ്റിപ്പുറം ക്ഷേത്രത്തിൽ പ്രതിഷ്ഠ വാർഷികം

വേങ്ങര ചേറ്റിപ്പുറം മാട് ചെറുകുറ്റിപ്പുറം ശാസ്താഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠദിന വാർഷിക മഹോത്സവം മേട മാസത്തിലെ ഉത്രം നക്ഷത്രദിവസമായ മെയ് 7, 8 ബുധൻ, വ്യാഴം ദിവസങ്ങളിൽ ആഘോഷിക്കും, ഏഴാം തിയ്യതി ബുധനാഴ്ച്ച മേൽശാന്തി ജിത്തു നമ്പൂതിരി യുടെ കർമ്മിക ത്ത ത്തിൽ വിശേഷൽ പൂജകൾ, ദീപരാധന തുടർന്ന് ഭക്തജനങ്ങളുടെ സഹസ്ര ദീപ സമർപ്പണം നടക്കും.. എട്ടിനു പുലർച്ചെ തന്ത്രി കുട്ടല്ലൂർ മനക്കൽ സുധീപ് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കർമ്മിക്ത്തതിൽ മഹാഗണപതി ഹോമത്തോടെ മറ്റ് പൂജ ചടങ്ങ്കൾക്ക് തുടക്കമാവും,തുടർന്ന് ഉഷപൂജ,കലശം,ത്രികാലപൂജ, ഭുവനേശ്വരി പൂജ,നിറമാല,ഭഗവത് സേവ, എന്നിവ നടക്കും,രാവിലെ മുതൽ ഷൈജു വേങ്ങര ടീമിന്റെ തായമ്പക, ഭക്തി പ്രഭാഷണം, വൈകുന്നേരം കലാപരിപാടികളും തുടർന്ന് ദീപാരാധനക്ക് ശേഷം നൃത്ത നൃത്യങ്ങളും അരങ്ങേറുമെന്ന് ഭാരവാഹികൾ മുരളി ചെറുകുറ്റിപ്പുറം, സുബ്റഹ്മണ്യൻ എം പി, കൃഷ്ണൻ പി പി, കേലു ടി പ്രഷിത്, നളിനി, കമലക്ഷി, ബാബു പുളിക്കൽ തുടങ്ങിയവർ അറിയിച്ചു..ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് , ഭക്ഷണ മുൾപ്പെടെയുള്ള സൗകര്യം ഏർപ്പെടുത്തിയാതായി ആഘോഷക്കമറ്റി ചെയർമാൻ എൻ പി വാസു, കൺവീനർ വിജീഷ് സി, ,സുരേഷ് ടി അറിയിച്ചു… , സജീഷ് കെ,ജിതിൻ,രാജഗോപാൽ,വിഷ്ണു പ്രസാദ്,ചന്ദ്രൻ പുളിക്കൽ,ബിനോയ്‌, ഗിരീഷ് ബാബു, ചന്ദ്രമോഹൻ കെ വി, പ്രമോദ് കൊല്ലേരി അനീഷ് എം പി, അയ്യപ്പൻ കുട്ടി, ചന്ദ്രൻ കെ എം, ശിവകുമാർ ചെമ്മാട്, ഗോപാലകൃഷ്ണൻ കെ സി, ബിന്ദു ടീച്ചർ, സുഷമ കെസി, സബിത, കൃഷ്ണൻ കെ പി,വിനീത് ബോസ്, കുഞ്ഞുട്ടി, നവനീത്, സുധീഷ് കെ എം അനീഷ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version