വേങ്ങര ഗ്രാമപഞ്ചായത്ത് അതിദരിദ്ര ഗുണഭോക്താക്കൾക് കുടുംബശ്രീ ജില്ലാമിഷൻ ഉജ്ജീവനം ക്യാമ്പയിൻന്റെ ഭാഗമായി ഉപജീവനമാർഗത്തിനുള്ള ഫണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ കൈമാറി, ചടങ്ങിൽ വൈസ് പ്രസിഡന്റ് TK കുഞ്ഞിമുഹമ്മദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാരായ ഹസീനഭാനു CP, AK സലീം, ആരിഫ മടപ്പള്ളി , വാർഡ് മെമ്പർമാരായ നുസ്രത്ത് അമ്പടാൻ, റഫീഖ് ചോലക്കൻ, അബ്ദുൽ ഖാദർ, അബ്ദുൽ കരീം, മൈമൂന NT, അസിസ്റ്റന്റ് സെക്രട്ടറി, VEO, Cds ചെയർപേഴ്സൺ പ്രസന്ന, CDS മെമ്പർമാരായ ജമീല, ഷീലദാസ്, വിമല, സൽമ അക്കൗണ്ടന്റ് ശുഭ SD CRP ജ്വാല എന്നിവരും പങ്കെടുത്തു
വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com