ലോക സീറോ വേയ്സ്റ്റ് ദിനമായ മാർച്ച് 30ന് കേരളത്തെ മാലിന്യ മുക്തമാക്കി പ്രഖ്യാപിക്കുന്നതിന്റ ഭാഗമായി പറപ്പൂർ ഗ്രാമ പഞ്ചായത്തിനെ മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ കുഴിപ്പുറം കവല സിൻസിയർ കാല കായിക സാംസ്‌കാരിക വേദി ശുചീകാരണ പ്രവർത്തനങ്ങൾ നടത്തുകയും മുണ്ടൊത്ത്പറമ്പ് ജി. യു. പി.സ്കൂൾ റോഡ് പരിസരo വൃത്തിയാക്കുകയുo ചെയ്തു. ക്ലബ് പ്രവർത്തകരും നാട്ടുക്കാരും പങ്കെടുത്തു.
വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com