സാഗർ Arts & Sports Club മിനി ബസാർ വിമൻസ് വിങ് ടീം വിമൻസ് ഡേ ദിനത്തിൽ അതാണിക്കുണ്ട് അംഗനവാടി ടീച്ചറും സാഗർ ക്ലബ്ബ് വിമൻസ് വിങ് സെക്രട്ടറിയുമായ വിനോദിനി ടീച്ചറെ ആദരിച്ചു. വിമൻസ് വിങ് പ്രസിഡന്റ് ഷിൽജു ടീച്ചർക്ക് മൊമെന്റോ കൈമാറി. സാഗർ ക്ലബ്ബ് പ്രസിഡന്റ് അഫ്സൽ കെ കെ, സെക്രട്ടറി വലീദ് കെ കെ, കോർഡിനേറ്റർ സലാം കെ, സാഗർ ക്ലബ്ബ് പ്രവാസി ട്രഷറർ ഹംസക്കുട്ടി കെ കെ, ഹസീസ്, സിറാജ്, വിമൻസ് വിങ് സുലൈഖ, റഹിയാനത്ത്, ലിൻസി തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com