കണ്ണമംഗലം: എരണിപ്പടി നാലുകണ്ടം സ്വദേശി സി കെ അബ്ദുറഹ്മാൻ എന്ന മച്ചു മരണപ്പെട്ടു. ഭാര്യ : പരേതയായ മറിയുമ്മ മക്കൾ: മുസ്തഫ, ,സമീറ,ശരീഫ്. മരുമക്കൾ: ശിഹാബ് , സലീന മയ്യിത്ത് നമസ്കാരം ഇന്ന്(04/01/25) രാവിലെ 11:30 മണിക്ക് എടക്കാപറമ്പ് ജുമാമസ്ജിദിൽ
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com