Thursday, September 18News That Matters

മലയിൽ അഹമ്മദ് ഹാജി നിര്യാതനായി

കൊളപ്പുറം: മലയിൽ അഹമ്മദ് ഹാജി (86 വയസ്) നിര്യാതനായി. ഭാര്യ മറിയുമ്മ, മക്കൾ ആസ്യ, സഫിയ, മൊയ്തീൻ, സുലൈഖ, ശരീഫ സക്കീന, നാസർ, സമീറ. മരുമക്കൾ: ഇബ്രാഹിം കുട്ടി കാടങ്ങൽ, മുഹമ്മദ് കുട്ടി തലപ്പാറ, യൂസഫ് പുളിക്കൽ, മൂസ മേമ്മാട്ടുപാറ , കുഞ്ഞുമുഹമ്മദ് സി കെ നഗർ, അസീസ് മാവൂര്, മറിയാമ്മു,,ഷംസീന. ഖബറടക്കം നാളെ (ബുധൻ) രാവിലെ ഒമ്പതിന് കൊളപ്പുറം പെരുഞ്ചിന ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version