Thursday, September 18News That Matters

ആലിപറമ്പിൽ മുഹയിദ്ധീൻ  മരണപ്പെട്ടു.

വേങ്ങര: എ ആർ നഗർ ശാന്തി വയൽ പള്ളിക്ക് സമീപം താമസിക്കുന്ന വേങ്ങര കുറ്റാളൂർ സ്വദേശി ആലിപറമ്പിൽ മുഹയിദ്ധീൻ (69) മരണപ്പെട്ടു. പിതാവ്: മോയിൻ ഹാജി (Late) ഭാര്യ: ഫാത്തിമ മങ്കര തൊടി (മലപ്പുറം) മക്കൾ : അബ്ദുള്ള, അബ്ദു റഹിമാൻ, അബ്ദു റഹിം (മൂവരും സൗദി) മുഹമ്മദ് (ഖത്തർ) ആബിദ, ആരിഫ. മരുമക്കൾ: മുഹമ്മദ് ശാക്കിർ (രാമപുരം), അരീഫ് (മോങ്ങം), ബുസ്താന ജാസ്മിൻ (പട്ടിക്കാട്), മുഹ്സിന (കോട്ടക്കൽ), ഫർഹാന (വളാഞ്ചേരി), സുമയ്യ (ആലപ്പുഴ) മയ്യിത്ത് നമസ്കാരം നാളെ രാവിലെ 10 മണിക്ക് ഇരുമ്പു ചോല ജുമുഅത്ത് പള്ളിയിൽ നടക്കും

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version