Sunday, November 22News That Matters

മുട്ടുംപുറം സ്വദേശി നെടുംപറമ്പിൽ മമ്മുട്ടി മരണപ്പെട്ടു

വേങ്ങര കണ്ണമംഗലം മുട്ടുംപുറം നെടുമ്പള്ളി ഉണ്ണീൻ്റെ മകൻ മമ്മുട്ടി (64) മരണപ്പെട്ടു. സൈനബയാണ് ഭാര്യ. മുജീബ്, യൂസുഫ് അലി, ശിഹാബ്, നസീമ, ഹഫ്‌സത്ത് എന്നിവർ മക്കളാണ്. പരേതയായ കതിയുമ്മ, ഹവ്വാഹുമ്മ, കൗസു, കദീജ, റംല, സക്കീന എന്നിവരാണ് സഹോദരങ്ങൾ. മരുമക്കൾ: കാമ്പ്രൻ മുസ്തഫ, മഞ്ഞപ്പുല്ലത് നൗഷാദ്, ആസ്യ, സഹ് ല, സബീല. മയ്യിത്ത് നമസ്കാരം രാവിലെ 9 മണിക്ക് പടപ്പറമ്പ് ജുമാമസ്ജിദിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version