
വേങ്ങര കണ്ണമംഗലം മുട്ടുംപുറം നെടുമ്പള്ളി ഉണ്ണീൻ്റെ മകൻ മമ്മുട്ടി (64) മരണപ്പെട്ടു. സൈനബയാണ് ഭാര്യ. മുജീബ്, യൂസുഫ് അലി, ശിഹാബ്, നസീമ, ഹഫ്സത്ത് എന്നിവർ മക്കളാണ്. പരേതയായ കതിയുമ്മ, ഹവ്വാഹുമ്മ, കൗസു, കദീജ, റംല, സക്കീന എന്നിവരാണ് സഹോദരങ്ങൾ. മരുമക്കൾ: കാമ്പ്രൻ മുസ്തഫ, മഞ്ഞപ്പുല്ലത് നൗഷാദ്, ആസ്യ, സഹ് ല, സബീല. മയ്യിത്ത് നമസ്കാരം രാവിലെ 9 മണിക്ക് പടപ്പറമ്പ് ജുമാമസ്ജിദിൽ നടക്കും.
