Monday, August 24News That Matters

കെ.വി ആലസ്സൻ കുട്ടി ഹാജി മരണപ്പെട്ടു

വേങ്ങര: കുറ്റാളൂർ KV. ആലസ്സൻ കുട്ടി ഹാജി (Manager Peace Public School Vengara) എന്നവർ അൽപ സമയം മുമ്പ് മരണപ്പെട്ടു, മയ്യിത്ത് നമസ്കാരം ഇന്ന് 14/08/2026 വെള്ളി വൈകുന്നേരം 4മണിക്ക് വേങ്ങര ടൌൺ സലഫി മസ്ജിദിൽ (വ്യാപാരി വ്യവസായി റോഡ്).

മക്കൾ ഷമീർ, സഫീർ, ഷാഹിന, മരുമക്കൾ നഈo, അഫ്‍സിയ, സജ്‌ന.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version