August 1, 2025 by admin ഇരിങ്ങല്ലൂർ കോട്ടപ്പറമ്പ് സ്വദേശി പരേതനായ കാരി ഹുസൈൻ എന്നവരുടെ മകൻ കാരി മുഹമ്മദ് മരണപ്പെട്ടു മയ്യത്ത് നിസ്കാരം. 8 PM ന് കോട്ടപ്പറമ്പ് ജുമാമസ്ജിദിൽ വെച്ച് നടക്കും