Thursday, January 15News That Matters

തോട്ടശ്ശേരിയറ വാളക്കുട സ്വദേശി ശ്രീധരൻ വെള്ളാങ്ങര നിര്യാതനായി

കണ്ണമംഗലം തോട്ടശ്ശേരിയറ വാളക്കുട സ്വദേശി ശ്രീധരൻ വെള്ളാങ്ങര (73 വയസ്സ്) നിര്യാതനായി. ഭാര്യ: സാവിത്രി മക്കൾ: സുജിത്, പ്രജിത്, സുസ്മിത, ശ്രീജിത്, അജിത്. മരുമക്കൾ: പ്രജിത, ശരണ്യ സുനിൽകുമാർ ചേളാരി,സുകന്യ, പ്രഞ്ജുഷ.

സംസ്കാരം നാളെ 11/08/2024 ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version