June 21, 2025 by admin വേങ്ങര : മുട്ടുംപുറം പരേതനായ കരുവാടൻ മുഹമ്മദ് കുട്ടി എന്നവരുടെ മകൻ കരുവാടൻ അബ്ബാസ് മരണപ്പെട്ടു . മയ്യിത്ത് നമസ്കാരം ഉച്ചക്ക് 3 മണിക്ക് മുട്ടുംപുറം ജുമാ മസ്ജിദിൽ.