വേങ്ങര: അരീകുളം സ്വദേശി പുല്ലബലവൻ കാഞ്ഞാലൻ ഹാജി യുടെ ഭാര്യ മുക്കിൽ അയിഷ ഹജ്ജുമ്മ (68) മരണപ്പെട്ടു മയ്യത്ത് നിസ്കാരം 3/6/25 (ചെവ്വ) രാവിലെ 9 മണിക് അരീകുളം ജുമാ മസ്ജിദിൽ . മക്കൾ അലവി കുട്ടി (ദുബൈ) ബീരാൻ റഫീഖ് . ഹബീബ സീനത്ത്. മരുമക്കൾ സൈതലവി ഇല്ലിപിലാക്കൽ മജീദ് വെന്നിയൂർ . നുസ്റത്ത് കിളിനക്കോട് . മുബഷിറ കക്കാടും പുറം