മലപ്പുറം : കോട്ടപ്പടിയിലെ ചെറാട്ടുകുഴി സ്വദേശി കോലാർ വീട്ടിൽ പൂളതൊടിയിൽ (KVP) ബിജു 47 വയസ്സ് അന്തരിച്ചു. പിതാവ് പരേതനായ കെ വി പി . മാധവൻ എന്ന അഷ്ടമൂർത്തി. അമ്മ ഭാരതി. സഹോദരി നിർമല. മരുമകൻ വിജയൻ. തിരുരങ്ങാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മോഹനൻ വെന്നിയൂർ, റാഫ് സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ കൊളത്തായി, വിജീഷ് കൊളത്തായി എന്നിവർ അമ്മയുടെ സഹോദരി പുത്രന്മാരാണ്. സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.