Thursday, January 15News That Matters

പുല്ലമ്പലവൻ അലവി ബാപ്പു ഹാജി മരണപ്പെട്ടു

വേങ്ങര : ചേറൂർ റോഡ് പുല്ലമ്പലവൻ അഹമ്മദ് കുട്ടി’ (Late)& കുഞ്ഞീവി കള്ളിക്കൽ (Late)എന്നിവരുടെ മൂത്തമകൻ അലവി ബാപ്പു ഹാജി (83) മരണപ്പെട്ടു മുൻ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് (ചെമ്മാട്) സ്റ്റാഫ്., വേങ്ങരയുടെ പഴയകാല ഫുട്ബോൾ & വോളിബാൾ താരം, സജീവ മുസ്ലിം ലീഗ് പ്രവർത്തകൻ.ഭാര്യ :ആയിഷ (കുഞ്ഞിമ്മു), മക്കൾ: മിനു മുംതാസ് (ജിദ്ദ), ഇക്ബാൽ പുല്ലമ്പലവൻ (മുണ്ടിയൻ തടം ഗ്രൂപ്പ് വേങ്ങര), ബുഷ്‌റ അക്ബർ (ജിദ്ദ), മരുമകൾ : അമീർ പെരുവൻ കുഴിയിൽ (മൈലപ്പുറം മലപ്പുറം), അക്ബർ പാലേമ്പടിയൻ (ഇരുമ്പുഴി മലപ്പുറം), ഹസീന തെക്കേവീട്ടിൽ (മാറ്റാനം താഴേ അങ്ങാടി വേങ്ങര). മയ്യിത്ത് നമസ്കാരം ഉച്ചക്ക് 12 മണിക്ക് വേങ്ങര ടൗൺ പുത്തൻ പള്ളിയിൽ നടക്കും.

വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version