കുന്നുംപുറം അത്തംപുറം സ്വദേശി കെ സി നാസർ മരണപ്പെട്ടു.
കുന്നുംപുറം: അത്തംപുറം ചെപ്പിയാലം മഹല്ല് സ്വദേശി പരേതനായ കണ്ടംചിറ കുഞ്ഞാലൻ ഹാജിയുടെ മകൻ കെസി നാസർ എന്നവർ മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം ഇന്ന് (02.08.2024 വെള്ളി) രാവിലെ 11 മണിക്ക് ചെപ്പിയാലം ജുമാ മസ്ജിദിൽ വെച്ച് നടക്കും
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com