Thursday, September 18News That Matters

പാലത്തിങ്ങൽ കൊട്ടന്തല സ്വദേശി കുഞ്ഞുമുഹമ്മദ് (ജനത ഹോട്ടൽ ) നിര്യാതനായി

പാലത്തിങ്ങൽ കൊട്ടന്തല സ്വദേശി പരേതനായ കൊളോളി ഹംസയുടെ മകൻ കുഞ്ഞുമുഹമ്മദ് (ജനത ഹോട്ടൽ ) വയസ്സ് -65 നിര്യാതനായി.
ജനാസ നമസ്കാരം രാവിലെ 9 മണിക്ക് കൊട്ടന്തല ജുമാമസ്ജിദിൽ മാതാവ് പരേതയായ ഖദീജ ഭാര്യ: സഫിയ മക്കൾ : അബ്ദുൽ റഹീം, (ഡ്രൈവർ, പരപ്പനങ്ങാടി നഗരസഭ,) മുഹമ്മദ് നഹീം, നാദിറ, ഹംസ,മുഹമ്മദ് യാസീൻ, മരുമക്കൾ: ഫൈസൽ അച്ഛനമ്പലം, ഫാത്തിമ (മുൻ നഗരസഭ കൗൺസിലർ ) സുഹൈല, റുക്കിയ, അർഷിത,

എം ടി എൻ ലൈവ് വാട്സാപ്പ് ഗ്രൂപ്പ്‌ ജോയിൻ ചെയ്യുന്നതിന് ക്ലിക് ചെയ്യു..

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version