Saturday, October 24News That Matters

ഗാന്ധി ജയന്തി: കോൺഗ്രസ് (എസ്) ഗാന്ധി ദർശന ചൈതന്യ ദിനാചരണം സംഘടിപ്പിച്ചു

മലപ്പുറം: കോൺഗ്രസ് (എസ്) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനം ‘ഗാന്ധി ദർശന ചൈതന്യ ദിനമായി’ ആചരിച്ചു. മലപ്പുറത്ത് നടന്ന ദിനാചരണ പരിപാടികൾ മുസ്തഫ കടമ്പോട് ഉദ്ഘാടനം ചെയ്തു. നാസർ പുൽപ്പറ്റ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രകാശ് കുണ്ടൂർ, ഇ.എം തോമസ്, റസാഖ് ബാബു, കെ.ടി സമദ്, ജിജോ ജോർജ്ജ്, മുഹമ്മദ് അഷ്‌റഫ്, സാബിറ ചേളാരി എന്നിവർ സംസാരിച്ചു.

⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version