Monday, August 24News That Matters

വാരിയം കുന്നത്ത് ഫൗണ്ടേഷൻ ജില്ലാ പ്രവർത്തക യോഗം സംഘടിപ്പിച്ചു

മഞ്ചേരി: വാരിയം കുന്നത്ത് ഫൗണ്ടേഷൻ (വി.കെ.എഫ്.ഐ) ജില്ലാ പ്രവർത്തക യോഗം ഫൗണ്ടേഷൻ ദേശീയ ചെയർമാൻ അലവി കക്കാടൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വി.കെ.എഫ്.ഐ ജില്ലാ ചെയർമാൻ ബഷീർ കണ്ണാട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നാസർ ഡിബോണ, കെ.ടി.എ. സമദ് ചേറൂർ, സി.ടി. രാജു മഞ്ചേരി, കെ.പി.എ. വൈദ്യർ, ഗഫൂർ കൊടിഞ്ഞി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version