കോട്ടക്കൽ: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക, എസ്.ഐ.ആർ റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വലിയപറമ്പ് യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.പ്രതിഷേധ പരിപാടികൾക്ക് കുഞ്ഞവറാൻ ഹാജി, കറുമണ്ണിൽ മുസ്തഫ, പൂക്കയിൽ സുലൈമാൻ, ഇ.പി. ഇല്ല്യാസ്, സിയാഫി ബാബു, ചീരങ്ങൻ ഷാജഹാൻ, പോക്കാട്ട് ഷൗക്കത്ത് എന്നിവർ നേതൃത്വം നൽകി.
