Sunday, November 22News That Matters

വേങ്ങര ഗാന്ധികുന്ന് സ്വദേശി ഖത്തർ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥൻ നിര്യാതനായി

വേങ്ങര: ഗാന്ധികുന്ന് സ്വദേശിയും രാമനാട്ടുകരയിൽ താമസക്കാരനുമായ ഖത്തർ പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥൻ പി.വി. അബ്ദുസ്സലാം ഹുസൈൻ (67) ഖത്തറിൽ വെച്ച് നിര്യാതനായി. മിനിസ്ട്രി ഓഫ് ഇന്റീരിയേഴ്സ് ഖത്തർ ജീവനക്കാരനായിരുന്നു.

ഡോ. സുബൈദ സലാം ആണ് ഭാര്യ (റിട്ട. അസിസ്റ്റന്റ് പ്രൊഫസർ, കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജ്). മക്കൾ: ആരിഫ് അബ്ദുസ്സലാം (ഹമദ് ഹോസ്പിറ്റൽ, ഖത്തർ), ഡോ. ആബിദ, അഫീഫ, ആയിശ. മരുമക്കൾ: ഫൈറൂസ് മലപ്പുറം, അഫ്സൽ കുറ്റ്യാടി, നസീം മലപ്പുറം. സഹോദരങ്ങൾ: പി.വി. റഹ്മാബി (ജി.ഐ.ഒ. പ്രസിഡന്റ്‌), മുബാറക്ക്, ജാബിർ സുലൈം (ഇഖ്റ ഹോസ്പിറ്റൽ). ഖബറടക്കം ഖത്തറിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version