Monday, March 2News That Matters

ബൈക്കും ഓട്ടോയും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

പരപ്പനങ്ങാടി താനൂർ റൂട്ടിൽ പുത്തൻ പീടികയിൽ ബൈക്കും ഓട്ടോയും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. ഗുരുതര പരിക്കേറ്റ നിലയിൽ യുവാവിനെ പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് പരപ്പനങ്ങാടി തേഹൽക്കാ ആംബുലൻസ് പ്രവർത്തകർ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിചെങ്കിലും മരണപ്പെട്ടു. പുത്തൻ പീടിക സ്വദേശി ശ്രീജിത് (37) ആണ് മരണപ്പെട്ടത് മൃതദേഹം മിംസ് ഹോസ്പിറ്റലിൽ.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version